നിയമസഭാ സമുച്ചയത്തിൽ നടന്ന ചടങ്ങിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ദേശീയ പതാക ഉയർത്തി. തുടർന്ന് വാച്ച് ആന്റ് വാര്‍ഡ് സേനയുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്പീക്കർ സ്വീകരിച്ചു. ......
എണ്‍പതാമത് സ്വാതന്ത്ര്യ ദിനം പോലീസ് ആസ്ഥാനത്തു സമുചിതമായി ആഘോഷിച്ചു. പോലീസ് ആസ്ഥാനത്തെ ഐ.ജി ഹര്‍ഷിത അട്ടല്ലൂരി ധീരസ്മൃതി ഭൂമിയില്‍ പുഷ്പചക്രം സമര്‍പ്പിച്ച ശേഷം സേന അംഗങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു . ......
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 56 കേസുകളിലായി 61 പേര് കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9047 ആയി ഉയര്‍ന്നു. ......
തിരുവനന്തപുരം: വാർത്താ മാധ്യമങ്ങളുടെ ഫെയ്സ്ബുക്ക് പോസ്റ്റുകൾ നീക്കം ചെയ്തതുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി മെറ്റ. ഉള്ളടക്കങ്ങൾ നീക്കം ചെയ്തത് ആരുടെയും നിർദേശപ്രകാരമല്ലെന്നും എഐ സോഫ്റ്റ്വെയർ അപ്ഡേഷനിടെ സംഭവിച്ച സാങ്കേതിക പിഴവാണെന്നുമാണ് മെറ്റയുടെ വിശദീകരണം.
കേരളത്തിൽ മാത്രമല്ല, രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും സമാനമായ രീതിയിൽ വാർത്താ ഉള്ളടക്കങ്ങൾ നീക്കം ചെയ്യപ്പെട്ടതായി മെറ്റയുടെ ഇന്ത്യയിലെ നോഡൽ ഓഫീസർ കേരള പോലീസ് സൈബർ ഓപ്പറേഷൻ വിങിനെ അറിയിച്ചു. ......
കൊച്ചി: ഓണക്കാലത്ത് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരു–എറണാകുളം വന്ദേഭാരതിൽ കോച്ചുകളുടെ എണ്ണം വർധിപ്പിച്ചു. നിലവിലെ എട്ട് കോച്ചുകൾക്ക് പകരം ഇനി 16 കോച്ചുകളുമായാകും ട്രെയിൻ സർവീസ് നടത്തുക. ......
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയും ട്രഷറി നിയന്ത്രണങ്ങളും സംസ്ഥാനത്തെ വട്ടം കറക്കുമ്പോഴും, ഈ വര്‍ഷത്തെ ഓണാഘോഷത്തോടനുബന്ധിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും ബോണസും പ്രത്യേക ഉത്സവബത്തയും അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. 2025-26 സാമ്പത്തിക വര്‍ഷത്തെ ബോണസായി അര്‍ഹരായവര്‍ക്ക് 4,500/- രൂപയാണ് അനുവദിച്ചിരിക്കുന്നത്. ......
തിരുവനന്തപുരം: 5ജി സേവനങ്ങളിലേക്ക് ചുവടുവെക്കാനൊരുങ്ങി ബിഎസ്എൻഎൽ. ഡിസംബറിൽ രാജ്യത്ത് 5ജി സേവനങ്ങൾക്ക് തുടക്കമിടാനാണ് തീരുമാനമെന്ന് ബിഎസ്എൻഎൽ കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ ആർ. ......
തിരുവനന്തപുരം: 80-ാം സ്വാതന്ത്ര്യദിനം കേരളത്തിലും വിപുലമായ പരിപാടികളോടെ ആചരിച്ചു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി.ഡി.......
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാർക്കും പെൻഷൻകാർക്കും ഓണം ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് സർക്കാർ. 2025-26 സാമ്പത്തിക വർഷത്തേക്കുള്ള ബോണസ്, പ്രത്യേക ഉത്സവബത്ത, ഓണം അഡ്വാൻസ് എന്നിവയാണ് അനുവദിച്ചത്. ......

Kochi: The Kerala High Court has strongly criticised former office-bearers and committees of the Bar Council of Kerala (BCK) for what it described as a “calculated, fraudulent attempt” to manipulate records and remove the Council’s Secretary from office after she had withdrawn her resignation.
Justice Ziyad Rahman A.A., while allowing the petition filed by Simy S., Secretary of the Bar Council of Kerala, found serious irregularities in the manner in which her resignation was purportedly accepted and subsequently ratified. The Court held that records appeared to have been manipulated and documents concocted to create an impression that the resignation had been accepted before the petitioner withdrew it.
The judgment, reported as [2026 LiveLaw (Ker) 441], sharply disapproved of such conduct by a statutory body entrusted with responsibilities connected with the legal profession.
According to the Court, the materials on record revealed a deliberate effort by the then Bar Council authorities to deprive the petitioner of her legitimate rights. ......